A Magnificent ritual Dance-Drama | മുടിയേറ്റ് 



മധ്യകേരളത്തിലെ കാളിക്ഷേത്രങ്ങളിൽ പ്രചാരത്തിലുളള അനുഷ്ഠാനകലയാണ് മുടിയേറ്റ്. കാളീസേവയുടെ ഭാഗമായി നടത്തുന്ന അനുഷ്ഠാനമാണ് മുടിയേറ്റ്. ഭദ്രകാളിയും ദാരികനും തമ്മിലുള്ള യുദ്ധമാണ് മുടിയേറ്റ് പ്രമേയം. വൈവിധ്യമാര്‍ന്ന ചടങ്ങുകളുള്ള അനുഷ്ഠാനമാണിത്. കളമെഴുത്ത്, പ്രതിഷ്ഠ, പൂജ, താലപ്പൊലി, തിരിയുഴിച്ചല്‍, കളംമായ്ക്കല്‍ എന്നിവയാണ് പ്രാരംഭ ചടങ്ങുകള്‍. തുടര്‍ന്ന് കഥകളിയിലേത് പോലെ വേഷങ്ങള്‍ രംഗത്ത് വന്നുള്ള പ്രകടനം നടക്കും.

One among the oldest art forms, Mudiyettu is a ritual art form performed in the Bhadrakali temples. The story performed in Mudiyettu is from the Hindu mythology. Night provides the ideal setting for this folk drama which involves the staging of a highly fierce war scene- the slaying of the demon Darika by Bhadrakali.












Comments

Popular Posts